You Searched For "കളര്‍കോട് അപകടം"

ഒരു കാര്‍ ബസിലിടിച്ചു കിടക്കുന്നതു കണ്ടു;  ബൈക്ക് നിര്‍ത്തി ഇറങ്ങി നോക്കി; ചോരയില്‍ കുളിച്ചു കിടക്കുന്ന രണ്ടു പേരെ കണ്ടു;  സഹപാഠികളാണെന്നു തിരിച്ചറിയാനായില്ല;  ഇപ്പോഴും നടുക്കം മാറാതെ അശ്വിത്ത്
ജബ്ബാറിന്റെ ചേട്ടന്‍ വിളിച്ച് കൊടുക്ക് ഇക്കാ സിനിമയ്ക്ക് പോവാനല്ലേ, രാവിലെ തന്നെ എത്തിക്കും എന്നു പറഞ്ഞു; സിനിമയ്ക്ക് പോയി വരാമെന്ന് പറഞ്ഞ് കാര്‍ എടുത്തു കൊണ്ടു പോയി; കാര്‍ വാടകയ്ക്ക് കൊടുത്തില്ലെന്ന വാദവുമായി ഷമീല്‍; റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ലാതെ 14 വര്‍ഷം പഴക്കമുള്ള ടവേര കൈമാറിയതില്‍ അന്വേഷണം; ആ കാര്‍ കൈമാറലില്‍ ദുരൂഹതയോ?
128-ാം ബാച്ചിലെ 13 പേര്‍ സ്‌നേഹ വൈബിലേക്ക് എത്തിയത് വെറും ഒന്നര മാസം കൊണ്ട്; ആ കാറിലുണ്ടായിരുന്നത് അഞ്ചു കൊല്ലം അടിച്ചു തിമര്‍ത്ത് പഠനമികവ് കാട്ടുമെന്ന് ഏവരും കരുതിയ 11 പേരും; അഞ്ചു പ്രതീക്ഷകള്‍ അസ്തമിക്കുമ്പോള്‍ പൊട്ടിക്കരയുന്ന സഹപാഠികള്‍; സങ്കട കടല്‍ കണ്ട് വിതുമ്പുന്ന മന്ത്രി വീണാ ജോര്‍ജ്; ആലപ്പുഴയിലെ ടിഡി മെഡിക്കല്‍ കോളേജില്‍ കണ്ണീര്‍ മാത്രം
കനത്ത മഴയില്‍ കളര്‍കോടിനെ നടുക്കിയ ദുരന്തത്തില്‍ ദേശീയപാത ചോരപ്പുഴയായി; ഇടിയുടെ ആഘാതത്തില്‍ കാര്‍ ബസിന്റെ അടിയിലായി; കെചൂണ്ടിമുക്കിലെ പാന്‍ സിനിമാസിലേക്കുള്ള രാത്രി യാത്രയില്‍ അപകടം; കെഎസ്ആര്‍ടിസി ബസും കാറും തമ്മില്‍ നേര്‍ക്കുനേര്‍ ഇടി; കാറില്‍ നിന്നുയര്‍ന്നത് നിലവിളി  ശബ്ദം; ദൃക്‌സാക്ഷികള്‍ ആദ്യ രക്ഷാപ്രവര്‍ത്തകരായി
എട്ടു പേര്‍ സഞ്ചരിക്കേണ്ട ടവേരയില്‍ ഉണ്ടായിരുന്നത് 11 പേര്‍; സിനിമ കാണാന്‍ 13 പേര്‍ ഹോസ്റ്റലില്‍ നിന്ന് ഒരുമിച്ചിറങ്ങി; രണ്ടു പേര്‍ യാത്ര ചെയ്തത് ബൈക്കില്‍; മറ്റുള്ളവര്‍ യാത്ര ചെയ്തത് വളഞ്ഞവഴി സ്വദേശി ഷാമില്‍ഖാനില്‍ നിന്നും വാടകയ്ക്ക് എടുത്ത കാറില്‍; മരിച്ചവരെല്ലാം എംബിബിഎസ് ഒന്നാം വര്‍ഷക്കാര്‍; വണ്ടാനം മെഡിക്കല്‍ കോളേജ് നടുക്കത്തില്‍
കനത്ത മഴയൊരുക്കിയ ചതിയില്‍ കാഴ്ച പരിധി കുറഞ്ഞു; അമിത വേഗതയ്ക്ക് അപ്പുറം മുന്‍ വശത്തുള്ളത് ദൂരെ നിന്ന് കാണാനാകാത്തത് പ്രതിസന്ധിയായി; ബസിനെ അടുത്തു കണ്ടതും ബ്രേക്കിട്ടെങ്കിലും ഫലമുണ്ടായില്ല; മുമ്പിലെ ദുരന്തം തിരിച്ചറിഞ്ഞ് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ഇടതു വശത്തേക്ക് നിര്‍ത്തി കരുതല്‍ എടുത്തിട്ടും കാര്‍ ബസിലേക്ക് ഇടിച്ചു കയറി; കളര്‍കോട്ടെ അപകടം മഴയൊരുക്കിയ കെണി